പയ്യോളി: പുറക്കാട് കിടഞ്ഞീകുന്നിലെ സുനിൽ നിവാസിൽ സി.പി. ബാലൻ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സജിത, സുരേഷ്, മിനിമോൾ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ദാസൻ, ഷിബു, മനീഷ.