പറമ്പിൽ ബസാർ: പാലേത്തുപൊയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ബീവി അമ്മോത്ത് നിര്യാതയായി. മക്കൾ: അബ്ദുൽ കബീർ, ഹസൻ കോയ, അബ്ദുൽ ബഷീർ (കുരുവട്ടൂർ പതിനേഴാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), അസ്മാബി, സെക്കീന, അഷ്റഫ്. മരുമക്കൾ: സിദ്ദീഖ്, അബ്ദുറഹിമാൻ, റഹിയ, സബ്രീന, സാബിറ(കുരുവട്ടൂർ പതിനേഴാം വാർഡ് വനിത ലീഗ് ട്രഷറർ), ഹർഷിദ.