എണ്ണപ്പാടം: പാളയം പച്ചക്കറി മാർക്കറ്റിലെ സി.പി. ഹനീഫയുടെ ഭാര്യ പി. സുനിത (44) ആബിദ് നിവാസിൽ നിര്യാതയായി. പിതാവ്: പി. മുഹമ്മദ്. മാതാവ്: ബീവി. മക്കൾ: ഷാമിൽ (ദുബൈ), അർഫാൻ, ദിയ. സഹോദരങ്ങൾ: സർജല, സാജിത, ആബിദ്.