നാദാപുരം: കുമ്മങ്കോട് ഇല്ലത്ത് അന്ത്രു (77) നിര്യാതനായി. ഭാര്യ: പാത്തു. മകൾ: സുബൈറത്. മരുമകൻ: റഹീം. സഹോദരങ്ങൾ: കുഞ്ഞാലി, അബ്ദുല്ല.