ചെന്ത്രാപ്പിന്നി: ഹൈസ്കൂളിനടുത്ത് പള്ളിപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിശ (82) നിര്യാതയായി. മക്കൾ: റുഖിയ, മുഹമ്മദലി (ഖമീസ് മുശൈത്), റസിയ, ഷൗക്കത്തലി (ദുബൈ). മരുമക്കൾ: അബ്ദുന്നാസർ, റജുല, അബ്ദുൽ റഷീദ്, ഫാമിത. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.