ആമ്പല്ലൂർ: മടവാക്കര ചേർപ്പുക്കാരൻ വാസു (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഗീത, മനോജ്, വിമല, പ്രീതി. മരുമക്കൾ: ആതിര, പരേതനായ ഗോപി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.