വടക്കാഞ്ചേരി: കടവല്ലൂർ പരേതനായ വെള്ളത്തിങ്കൽ മുഹമ്മദിന്റെ (ഡൽമ) ഭാര്യ റുഖിയ (73) നിര്യാതയായി. മക്കൾ: റഫീഖ് (ഡൽമ ഗ്രൂപ്), ഷാഹിദ, ഷാഹിന, ഷാജില.