അന്തിക്കാട്: പടിയം കൊച്ചത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ഭാനുമതി (96) നിര്യാതയായി. മക്കൾ: സുകുമാരൻ, സുശീല, വിശ്വംഭരൻ, അംബിക, രഘു. മരുമക്കൾ: ലളിത, പവിത്രൻ, അനിത, ബീന, പരേതനായ സദാനന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.