വിതുര: മരുതാമല ശാന്തി നഗർ വടക്കതിൽ വീട്ടിൽ വി. രാമഭദ്രൻ നായർ (63-റിട്ട. മൃഗ സംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: മീന. മക്കൾ: അരുണ, ആര്യ. മരുമക്കൾ: പ്രതീഷ് രാജൻ, രാഹുൽ കൃഷ്ണ.