പള്ളിച്ചൽ: കൊല്ലക്കുടി വിളാകത്ത് പുത്തൻവീട്ടിൽ കരസേന റിട്ട. സുബേദർ പി. സുരേഷ് കുമാർ (60) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: പ്രശാന്തി, അഖിൽ. സംസ്കാരം ചൊവ്വാഴ്ച എട്ടിന് മാറനല്ലൂർ ആത്മനിദ്രാലയത്തിൽ. സഞ്ചയനം ഞായറാഴ്ച 8.30ന്.