വെള്ളറട: ചെമ്പൂര് വീവിങ് കോളനിയില്‍ ബി. ഓമന (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പീതംബരന്‍. മക്കള്‍: പ്രസന്നന്, സതി, രമണി, അനിത. മരുമക്കള്‍: സുധ, വിനീത, രാജു, പരേതനായ ഭുവനചന്ദ്രന്.