മലയിൻകീഴ്: ഊരൂട്ടമ്പലം ഇശ്ശലിക്കോട് നിത ഭവനിൽ സി.ജി. പ്രഭാകരൻ (68-റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: രമണി (ഭാമിനി). മക്കൾ: സ്മിത, നിത. മരുമകൻ: അനിൽകുമാർ (സബ് ഇൻസ്പെക്ടർ). പ്രാർഥന വ്യാഴാഴ്ച.