മുടപുരം: പമ്മംകോട് രാജീവ് ഭവനിൽ ഗംഗാധരന്റെ (പട്ടിയൽ) ഭാര്യ: ശാന്ത (67) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുനിത, സിന്ധു. മരുമക്കൾ: സിന്ധു, അശോകൻ, പുഷ്പദാസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.