വെഞ്ഞാറമൂട്: വേളാവൂർ വിജയ ഭവനിൽ രജനി (43) നിര്യാതയായി. ഭർത്താവ്: വിജയൻ നായർ (സി.പി.എം വേളാവൂർ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: വിദ്യ വിജയൻ, നിത്യ വിജയൻ. മരുമകൻ: ആദിൽ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.