ആറ്റിങ്ങൽ: യഹിയ മൻസിലിൽ അസുമ ദാവൂദ് (73-ഹജ്ജുമ്മ) നിര്യാതയായി. ഭർത്താവ്: ദാവൂദ്. മക്കൾ: യഹിയ ദാവൂദ്, നസീമ, നജീമ, അസൂറ, നസീറ, ഷാമില. മരുമക്കൾ: ജസീല, കബീർ, അസീസ്, ഹംസ, ഷാനവാസ്, ബാദുഷ ഖാൻ. മരണാനന്തര ചടങ്ങ് ബുധനാഴ്ച.