മനക്കൊടി: റിട്ട. ജില്ല സർവേ സൂപ്രണ്ട് പടിഞ്ഞാറൂട്ട് ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. എ. ഇ. ഇറിഗേഷൻ വകുപ്പ്). മക്കൾ: ബിനേഷ് (എരുമപ്പെട്ടി പഞ്ചായത്ത്), ബിജേഷ് (അയർലൻഡ്), പരേതയായ ബിനി. മരുമക്കൾ: ദീപ്തി (എസ്.ബി.ഐ), ശ്രീപ്രിയ (അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.