മാള: കൊച്ചുകടവ് പ്ലാക്കൽ അബ്ദുന്നാസർ (62) നിര്യാതനായി. ഭാര്യ: നെജിയ. മക്കൾ: അമീർഖാൻ (ന്യൂസിലൻഡ്), നിമിത (മസ്കത്ത്). മരുമക്കൾ: റമീസ് (മസ്കത്ത്), ഹിബ (ന്യൂസിലൻഡ്) .