അന്തിക്കാട്: പഞ്ചായത്ത് ഗ്രൗണ്ടിൽ പണിക്കെട്ടി സുരേഷ് ബാബു (65) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ഇന്ദിരകുട്ടി. മകൻ: ഡിജേഷ്. മരുമകൾ: ശ്രുതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.