ചോറ്റുപാറ: ചങ്ങനാം തുണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: ജോജോസഫ്, ജോഷി, ജോമണി. മരുമക്കൾ: ഷൈനി, ബിനി, ജൂബി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് പത്തിന് ചോറ്റുപാറ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.