വെങ്ങിണിശ്ശേരി: കൊച്ചത്ത് മാമക്കുട്ടിയുടെ മകന് ഗിരിജന്‍ (അയ്യപ്പന് - 49) നിര്യാതനായി. ഭാര്യ: സ്മിത. മക്കള്‍: ഗ്രീഷ്മ, ആതിര. മരുമക്കള്‍: രാജേഷ്, സന്തോഷ്.