തൃശൂർ: കാൽഡിൻ സിറിയൻ സ്കൂളിന് സമീപം എരിഞ്ഞേരി അങ്ങാടിയിൽ പൊറത്തൂര്‍ ഒല്ലുകാരൻ കൊച്ചാപ്പുവിന്റെ മകൻ സെയിൽസ് ടാക്സ് പ്രാക്ടീഷ്ണർ തിമോത്തി കെ. ഒല്ലൂക്കാരൻ (85) നിര്യാതനായി. ഭാര്യ: ലീലാമണി തിമോത്തി. മക്കൾ: ഷൈനി, ഷിന്ദു, ഷിനു, ഷിബു. മരുമക്കൾ: ബോബൻ, വർഗീസ്, ടോണി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.