കൊടുവള്ളി: നെല്ലാങ്കണ്ടി കണ്ടാലമ്മൽ എം.കെ. അമ്മദ് കുട്ടിയുടെ ഭാര്യ എം.കെ. ആയിശ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, റസാഖ്, സുബൈദ, ജമീല. മരുമക്കൾ: ഹുസൈൻകുട്ടി, മുഹമ്മദ്, ആയിഷ, സാജിദ.