വടകര: പഴങ്കാവ് കോളക്കോട്ട് വിജയ രാഘവൻ (81) നിര്യാതയായി. മക്കൾ: വിവേക്, വന്ദന. മരുമകൻ: സുധീർ കുമാർ. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, പരേതയായ സരോജം.