കക്കോടി: വിമുക്തഭടൻ മക്കട കൂടത്തുംപൊയിൽ ചിരട്ടാട്ടുമലയിൽ മാധവൻ (72) നിര്യാതനായി. പിതാവ്: പരേതനായ ചന്തൻ. മാതാവ്: പരേതയായ ചോയിച്ചി. ഭാര്യ: സുശീല പടിഞ്ഞാറ്റും മുറി. മക്കൾ: സുമേഷ് (കെ.എസ്.ആർ.ടി.സി), സുജേഷ്. മരുമക്കൾ: നീഷ്മ, ഷിഖില. സഹോദരങ്ങൾ: അച്യുതൻ, രാഘവൻ, പരേതരായ ചാത്തുക്കുട്ടി, ഗോവിന്ദൻ, കൃഷ്ണൻകുട്ടി, പെണ്ണൂട്ടി, തിരുമാലക്കുട്ടി, മാധവി, സൗമിനി. സഞ്ചയനം വെള്ളിയാഴ്ച.