കുറ്റ്യാടി: കള്ളാട് നാവത്ത് മാത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: നാരായണി, വാസു, വിനോദൻ, ചന്ദ്രി.