കൂടരഞ്ഞി: കൂടരഞ്ഞി മാങ്കയം പുന്നത്താനത്ത് മാത്യു (കുട്ടിച്ചേട്ടൻ -93) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ആൻസി, സിൽവി, സിസ്റ്റർ ഷൈബി (ഫിലിപ്പിനേരി കോൺവെൻറ്, പുതുപ്പാടി), ലൈസ, അമ്പിളി. മരുമക്കൾ: ജോൺ ചൂരത്തൊട്ടി (പുല്ലൂരാംപാറ), ആൻറണി (കോഴിക്കോട്), പത്രോസ് (കല്ലന്തറമേട്), ജുബിൻ തേക്കുംകുറ്റി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.