എകരൂൽ: വട്ടോളിബസാർ കപ്പുറം മണ്ണാറുകണ്ടി എം.കെ. നരേന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ കേളുക്കുട്ടി വൈദ്യർ. മാതാവ്: പരേതയായ മാധവി. ഭാര്യ: ഷീബ. മക്കൾ: അശ്വതി (പടനിലം), അതുല്യ (ഫാർമസിസ്റ്റ്, കോഴിക്കോട് മെഡിക്കൽ കോളജ്). മരുമകൻ: രജീഷ് (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: ദേവകി (ഇയ്യാട്), കുഞ്ഞിരാമൻ വൈദ്യർ, കമല, ചന്ദ്രൻ, പരേതരായ ചാത്തുക്കുട്ടി വൈദ്യർ, ഗംഗാധരൻ, തങ്കം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.