മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് ചോലക്കര ആലി (54) നിര്യാതനായി. പിതാവ്: പരേതനായ ഹുസ്സയിൻ. മാതാവ്: പരേതയായ ഹലീമ. സഹോദരങ്ങൾ: അഹമ്മദ്കുട്ടി പുള്ളിക്കുന്നുമ്മൽ (മലബാർ ഹോട്ടൽ, മാങ്കാവ്), അസീസ്, ആമിന, ഖദീജ, ഫാത്തിമ, ശരീഫ, പരേതരായ സുബൈദ, സിദ്ദീഖ്.