കൊയിലാണ്ടി: നടേരി കാവുംവട്ടം സൗപർണികയിൽ ദേവകി മാരസ്യാര്‍ (83) നിര്യാതയായി. ഭര്‍ത്താവ്: കുട്ടി ഗോവിന്ദന് മാരാര്‍. മക്കള്‍: തങ്കം, പ്രേമ, ശോഭ (സി.എസ്.സി കണ്ണൂര്‍). മരുമക്കള്‍: പി.കെ. ബാലകൃഷ്ണന്, ബാബു ആവിലേരി, പരേതനായ വേണുഗോപാല്‍ (മഞ്ഞപ്പാലം). സഹോദരങ്ങള്‍: പരേതയായ നാരായണി മാരസ്യാര്‍, പാര്‍വതി മാരസ്യാര്‍, കൃഷ്ണന് മാരാര്‍, ഭാസ്കരന് മാരാര്‍.