ഉള്ള്യേരി: പുത്തഞ്ചേരി കോറോത്ത്കുനി ബാലൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുജിത്ത് കുമാർ, രജിത്ത് കുമാർ. സഹോദരങ്ങൾ: ദേവി, ദേവകി, പരേതരായ ശാന്ത. മരുമക്കൾ: ബിജി, രഞ്ജു.