പുതുപ്പാടി: കൊട്ടാരക്കോത് കവുങ്ങുള്ളകുന്ന് ഡ്രൈവർ അപ്പുക്കുട്ടന്റെ ഭാര്യ ഇന്ദിര (അംഗൻവാടി ഹെൽപർ പുതുപ്പാടി പഞ്ചായത്ത് -61) നിര്യാതയായി. മക്കൾ: ഷൈനി, ഷാലിനി, സബീഷ്. മരുമക്കൾ: പ്രകാശൻ, പ്രമോദ്, രമ്യ.