കക്കോടി: താമരക്കുന്നത്ത് ജമീല (68) നിര്യാതയായി. ഭർത്താവ്: പരേതനായ മോടവനാട് അബൂബക്കർ. മക്കൾ: ഹസീന, ഷാജി, നജീബ്. മരുമകൻ: സി.പി. സാദിഖ്. സഹോദരങ്ങൾ: ആയിഷ, ഫാത്തിമ, മമ്മദ്കോയ, ഉമ്മർ.