മൊകവൂർ: പരപ്പാൽ ഭാരതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ.മക്കൾ: സജീവ്, (അൽഹിന്ദ് ട്രാവൽസ്, കോഴിക്കോട്), സോണിയ, പരേതനായ സന്തോഷ്. മരുമക്കൾ: രമ്യ (ബേപ്പൂർ), ഇന്ദുമതി (പുറക്കാട്ടിരി), രഘുത്തമൻ (കനകാലയ ബാങ്ക്). സഹോദരങ്ങൾ: നടേശൻ, പവിത്രൻ, സത്യാനന്ദൻ, സത്യചന്ദ്രൻ, വസന്ത. സഞ്ചയനം വെള്ളിയാഴ്ച.