മുക്കം: കാരമൂല പുൽപറമ്പിൽ കുഞ്ഞോറൻകുട്ടി (98) നിര്യാതനായി. മുക്കം സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. കോൺഗ്രസിന്റെയും മുജാഹിദിന്റെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഉമ്മാച്ച. മക്കൾ: സാദിഖലി (കനറാ ബാങ്ക്, മുക്കം), റുഖിയ. മരുമക്കൾ: ഇ.കെ. റംലത്ത് (കാരശ്ശേരി മേഖല വനിത സഹകരണ സംഘം വൈസ് പ്രസിഡന്റ്), കോയ (ബേപ്പൂർ).