എലത്തൂർ: പുതിയ നിരത്ത് പരേതനായ നെടിയാറമ്പത്ത് ശ്രീധരന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: ബാബു, വിനോദ്, കെ. സന്തോഷ്, മനോജ്, വിനോദിനി, ബിന്ദു. മരുമക്കൾ: ഷീജ, സിന്ധു, കെ. നിഷ, സജീവൻ പോത്തൂട്ടിക്കണ്ടി, ഷൈദി, പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: പരേതരായ പക്കു വീട്ടിൽ ബാലൻ, ദാമോദരൻ, രോഹിണി, ദേവി.