നടത്തറ: മൂർക്കനിക്കര പൂത്തുരാൻ വേലായുധൻകുട്ടി (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗോപാലകൃഷ്ണൻ, ശശീധരൻ, ഗിരീഷ്, ഗിരിജ, ഷൈല, ജലജ. മരുമക്കൾ: സജിത, സിനി, നിഷ, പരേതനായ രവി, ഉണ്ണികൃഷ്ണൻ, രാജേഷ്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് കൊഴുക്കുള്ളി ഓർമക്കൂട്ടിൽ.