ചാവക്കാട്: കടപ്പുറം ലൈറ്റ് ഹൗസിന് കിഴക്ക് പരേതനായ കുളത്തിങ്ങൽ ഹംസകുട്ടിയുടെ മകൾ ഖദീജ (50) നിര്യാതയായി. മാതാവ്: പരേതയായ നഫീസ. സഹോദരങ്ങൾ: മനാഫ്, സുബൈർ, ഫാത്തിമ, സൈന.