തിരുവില്ലാമല: ഒരളശ്ശേരി കീർത്തി വീട്ടിൽ രാധാകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശുഭ, ശ്രീല, ശ്രുതി, അഭിലാഷ്. മരുമക്കൾ: സന്ദീപ്സാഹു, വിപിൻ നായർ, അഭിലാഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.