കൊരട്ടി: മാമ്പ്ര ചന്ദ്രത്തിൽ സുബൈർ (70) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജാസിം, ജിഹാദ് (കേരള വിഷൻ), ഹസീബ് (ദുബൈ). മരുമക്കൾ: സജ്ന, ഹസ്ന.