അതിരപ്പിള്ളി: വെറ്റിലപ്പാറ മലയിൽ കിഴക്കേതിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: പ്രസന്ന, പ്രമീള (കാലടി പ്ലാന്റേഷൻ), പ്രസാദ് (ഗൾഫ്). മരുമക്കൾ: രാമചന്ദ്രൻ, സജീവൻ, രാജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.