ചാവക്കാട്: മമ്മിയൂർ പനക്കൽ തോമയുടെ മകൻ ജോസഫ് (ഉതുപ്പുണ്ണി - 84) നിര്യാതനായി. ചാവക്കാട് പ്രഥമ നഗരസഭയുടെ കൗൺസിലറായിരുന്നു. ഭാര്യ: ജോളി. മക്കൾ: ഷോബി, ഷിബി, ഷിജി. മരുമക്കൾ: ലൂക്കോസ് തലക്കോട്ടൂർ, ഷമ്മി നീലങ്കാവിൽ, ഡോ. ലിസ്റ്റൺ.