ചിയ്യാരം: നീലംപാട്ടില് ജോര്ണസിന്റെ മകന് രാജു (കസ്പരാജ് -63) നിര്യാതനായി. ഭാര്യ: വിക്ടോറിയ. മക്കള്‍: അഖില്‍ രാജ്, നിഖില്‍ രാജ്, അനു റോസ്. മരുമകള്‍: സോന. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.