കൊരട്ടി: പടിഞ്ഞാറെ അങ്ങാടി ആക്കനത്ത് പ്ലാക്കൽ ദേവസിയുടെ ഭാര്യ അന്നം (92) നിര്യാതയായി. മക്കൾ: ഫാ.ജോസഫ് പ്ലാക്കൽ (സെന്റ് ജോർജ് പള്ളി, ചുള്ളി), സിസ്റ്റർ ആശ ഗ്രേസ് (റാണിമാത കോൺവെന്റ്, എറണാകുളം), റാണി, മേരി, റോസിലി, ലിസി, ഫിലോ, ഷിബു, റിജി, സുജ. മരുമക്കൾ: ജോയ്, ആന്റണി, ബാബു, ജോൺസൺ, ജോഷി, ജോസ്, മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.