ചവറ: തേവലക്കര കോയിവിള കാട്ടിപ്പുഴ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (89) നിര്യാതയായി. മക്കൾ: ലളിതമ്മ, പരേതനായ രാജൻപിള്ള. മരുമക്കൾ: ചന്ദ്രമോഹനൻ പിള്ള, ഓമനയമ്മ. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.