കിളിമാനൂർ: മാടൻനട പഴയാറ്റുകുഴി കൈലാസത്തിൽ സത്യൻ (85) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: നിഫു, ഗംഗ, യമുന, ഷൈബു. മരുമക്കൾ: ഷീജ, ശോഭിതൻ, തമ്പി, ഐബി.