കുഴിത്തുറ: ഈന്തികാല വട്ടവിള എസ്.എസ് ഭവനിൽ റിട്ട. എസ്.എസ്.ഐ എൻ. സനാദനൻ നായർ (65) നിര്യാതനായി. ഭാര്യ: പരേതയായ സുഷമദേവി. മക്കൾ: ശ്രീശങ്കർ, ഹരിശങ്കർ. മരുമക്കൾ: വിജയശ്രീ, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.