നെയ്യാറ്റിൻകര: കടവട്ടാരം ലീലാഭവനിൽ പരേതനായ അണഞ്ചുപിള്ളയുടെ മകൻ എ. രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ജയകുമാരി (പപ്പി). മകൾ: ജയകൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഊരൂട്ടുകാല ചരൽക്കല്ലുവിള വസതിയിൽ.