തിരുവനന്തപുരം: വെഞ്ഞാറമൂട് മുരൂര്‍ക്കോണം മുരിങ്ങൂര്മഠം കാര്‍ത്തികയില്‍ ബാലകൃഷ്ണന് പോറ്റി (75) നിര്യാതനായി. ഭാര്യ: സതീദേവി. മക്കള്‍: സൗമ്യ, സജു കൃഷ്ണന്. മരുമക്കള്‍: ശ്യാം, ഗീതാലക്ഷ്മി.