പാപ്പനംകോട്: വലിയവിള വീട്ടിൽ ഡി. സഹദേവൻ (73-സി.പി.എം പാപ്പനംകോട് മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ലൈല. മക്കൾ: സ്മിത, പരേതയായ ശാലിനി. മരുമകൻ: ബിജുലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്ത് വീട്ടിൽ.