ചെലവൂർ: വരിക്കോളി മീത്തൽ പരേതനായ ഇസ്മായിൽ കുട്ടിയുടെ ഭാര്യ ബിച്ചീബി (94) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻകോയ, സുലൈമാൻ, പരേതനായ അസീസ്, ആമിനക്കുട്ടി, പാത്തുമ്മെയ്, സൈനബ. മരുമക്കൾ: മൂസഹാജി, കുഞ്ഞാലി ഹാജി, അബ്ദുറഹിമാൻ, ആയിശക്കുട്ടി, സുബൈദ, റസിയ.